Post Category
പുനര്‍ലേലം
നാടുകാണി - പരപ്പനങ്ങാടി റോഡില്‍ നിലമ്പൂര്‍ റോഡ്‌സ് സെക്ഷനു കീഴില്‍ വരുന്ന പലജാതി മരങ്ങള്‍ മെയ് 27 രാവിലെ 11ന് നിലമ്പൂര്‍ റോഡ്‌സ് സെക്ഷന്‍ ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ക്വട്ടേഷന്‍ മെയ് 25 വൈകീട്ട് അഞ്ചിനകം മഞ്ചേരി റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments