Post Category
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ട്രൈനിങ് നടത്തി
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തന്നതിനായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ് ട്രൈനിങ് നടത്തി. ട്രൈനിങ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസേഴ്സ്, സൂപ്പര്‍ വൈസര്‍ , പി.ആര്.ഒ എന്നിവര്‍ക്കാണ് ക്ലാസ് നല്‍കിയത്. നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് എങ്ങനെ കൈവരിക്കാം എന്ന വിഷയത്തില്‍ അഗസ്റ്റിന് ജോസഫ് ക്ലാസെടുത്തു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ അഹമ്മദ് അഫസല്‍ , ആര്.സി.എച്ച് ഓഫീസര്‍ വിപി. രാജേഷ് മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments