Post Category
സ്പെഷ്യല്‍ ആട്ട
ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് കോഴഞ്ചേരി താലൂക്കിലെ എല്ലാ കാര്‍ഡുടമകള്‍ക്കും അഞ്ച് കിലോ വീതം സ്പെഷ്യല്‍ ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ലഭ്യത അനുസരിച്ച് ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 3402/17)
date
- Log in to post comments