Post Category
വിശ്വാസ് സോഫ്ട്വെയര്: 31നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം
സംസ്ഥാന ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വരിക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ശേഖരിച്ച് വിശ്വസ് സോഫ്ട്വെയര് ഡാറ്റാ ബേസിന്റെ ഭാഗമാക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. ഈ സമയപരിധിക്കുളളില്‍ ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വകുപ്പ് ഡി.ഡി.ഒമാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്സ്.5364/17
date
- Log in to post comments