Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പാ പദ്ധതി

എന്‍.എച്ച്.എഫ്.ഡി.സിയുടെ ധനസഹായത്തോടെ വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കായി 25 ലക്ഷം രൂപ വരെ ജാമ്യ വ്യവസ്ഥയില്‍ ദീര്‍ഘകാല വായ്പ നല്‍കും.  അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് ആനുപാതികമായ സബ്‌സിഡിയും ലഭിക്കും.  സ്ത്രീകള്‍ക്ക് ഒരു ശതമാനവും കാഴ്ച/ശ്രവണ/മാനസിക/ഭിന്നശേഷിക്കാര്‍ക്ക് അരശതമാനവും പലിശയിളവ് ലഭിക്കും.  അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 0471 2347768, 2347152, 2347153, 2347156.

പി.എന്‍.എക്‌സ്.5379/17

date