Post Category
യന്ത്രവത്കൃത ബോട്ടുകൾ വേണം
ട്രോൾ നിരോധന കാലയളവിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ജൂൺ ഒമ്പത് മുതൽ ജൂലൈ 31 അർദ്ധരാത്രിവരെയുളള കാലയളവിലേയ്ക്ക് തൃശൂർ ജില്ലയിലേയ്ക്ക് യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ഉച്ചയ്ക്ക് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 0487-2441132.
date
- Log in to post comments