Post Category
മേയ് 27 മുതൽ ജൂലൈ 5 വരെ നിയമസഭ ചേരും
മേയ് 27 മുതൽ ജൂലൈ അഞ്ചു വരെ സംസ്ഥാന നിയമസഭ ചേരുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളും വോട്ടെടുപ്പും നടക്കും.
പി.എൻ.എക്സ്. 1330/19
date
- Log in to post comments