Skip to main content

എൽ.ബി.എസ് സെന്ററിൽ അവധിക്കാല കോഴ്‌സ്

 

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകളായ ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി), ടാലി (മൂന്ന് ബാച്ച്), ഡി.സി.എഫ്.എ (ഒരു ബാച്ച്) (+2/ബി.കോം, അതിനു മുകളിൽ), ഹാർഡ്‌വെയർ, ഇന്റർനെറ്റ് & വെബ് ടെക്‌നോളജി (എസ്.എസ്.എൽ.സിയും അതിനു മുകളിലും) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8547141406, 0471-2560332. 

പി.എൻ.എക്സ്. 1338/19

date