Skip to main content

കു'ികളുടെ നാടകക്കളരിയും ചലച്ചിത്രമേളയും

ജില്ലാ ലൈബ്രറി കൗസിലിന്റെ ആഭിമുഖ്യത്തിൽ വായനശാലകളിലെ ബാലവേദികളിൽ നിും തെരഞ്ഞെടുക്കപ്പെ' കു'ികൾക്കായി ശ്രീനാരായണപുരം സർഗ്ഗവനിത വായനശാലയിൽ മെയ് 16 മുതൽ 21 വരെ നടത്തും. നാ'ുവ'ം നാടകകളരി സ്റ്റേറ്റ് ലൈബ്രറി കൗസിൽ എക്‌സിക്യൂ'ീവ് അംഗം ടി കെ വാസു മെയ് 16 വൈകീ'് നാലിന് ഉദ്ഘാടനം ചെയ്യും. മെയ് 21, 22 തീയതികളിൽ തൃശൂർ വെളിയൂരിലെ കു'ികളുടെ ലൈബ്രറിയിൽ 15 വയസ്സിനു താഴെയുളള കു'ികൾക്കായി ചലച്ചിത്രമേളയും 28, 29 തീയതികളിൽ രചനാക്യാമ്പും സംഘടിപ്പിക്കുു. പങ്കെടുക്കാൻ താൽപര്യമുളള കു'ികൾ ജില്ലാ ലൈബ്രറി കൗസിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോ : 0487-2440121.
 

date