Skip to main content

താൽക്കാലിക നിയമനം

ഗവമെന്റ് മെഡിക്കൽ കോളേജിൽ ഇസിജി ടെക്‌നീഷ്യൻ തസ്തികകയിൽ താൽക്കാലിക നിയമനം നടത്തുു. ഓഡിയോമെട്രിക് ടെക്‌നോളേജിയിൽ സർ'ിഫിക്കറ്റ് അല്ലെങ്കിൽ ഇസിജി വിഷയമായുളള വിഎച്ച്എസ്‌സി ആണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എിവ തെളിയിക്കു സർ'ിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം മെയ് 28 ഉച്ചയ്ക്ക് ഒിന് അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോ : 0487-2200314, 2200318.

date