Skip to main content

വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ തീയതി നീട്ടി

 

                കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ  സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 വരെ നീട്ടി. കോഴിക്കോട് ജില്ലാ ഓഫീസ് ഫോണ്‍ നമ്പര്‍ 0495 2378480.

date