Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. കെട്ടിടം ഡിസംബര്‍ 23ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ഡിസംബര്‍ 22ന് വൈകീട്ട് 3 നകം ലഭിക്കണം. ഫോണ്‍ 04935 240264.
date
- Log in to post comments