Skip to main content

സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി; കോളജ് വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ് മത്സരം

 

ഡിസംബർ 19ന് രാവിലെ 9.30ന് സ്‌കൂളുകളിൽ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്ന് സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ പ്രാധാന്യം വിശദീകരിക്കും. പ്രഥമാധ്യാപകന്റെ നേതൃത്വത്തിലാണ് സ്‌കൂളുകളിൽ പരിപാടി നടക്കുക. രാവിലെ 10ന് ആലപ്പുഴ ടൗൺ ഹാളിൽ കോളജ് വിദ്യാർഥികൾക്കായി ഉപന്യാസം, ക്വിസ് മത്സരങ്ങൾ നടത്തും.

 

(പി.എൻ.എ.3055/17)

date