Post Category
ഡിസംബറിൽ അഞ്ചുകിലോ സ്പെഷൽ ആട്ട
ആലപ്പുഴ: ക്രിസ്മസ്, ശബരിമല മണ്ഡലകാല ഉത്സവകാലം പരിഗണിച്ച് അഞ്ചുകിലോ സ്പെഷൽ ആട്ട ഡിസംബറിൽ എല്ലാ കാർഡുടമകൾക്കും അംഗീകൃതനിരക്കിൽ നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 31വരെ അവസരം ലഭിക്കും. വിശദവിവരം mvdkerala,gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
date
- Log in to post comments