Skip to main content

അധ്യാപക ഒഴിവ്: കൂടിക്കാഴ്ച മെയ് 20 ന് 

 

 

ഭഗവതി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. മാത്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്‌സ് ജൂനിയര്‍ എന്നീ വിഷയങ്ങളിലാണ് നിയമനം. താല്പര്യമുള്ളവര്‍ മെയ് 20ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date