Skip to main content

അപേക്ഷ ക്ഷണിച്ചു

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2018 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് -ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, അക്യുപ്രഷര്‍ & ഹോളിസ്റ്റിഗ് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്‍ഡ് കൊമേഴ്യസ്യല്‍ ആര്‍ട്‌സ്, ഫൈനാന്‍ഷ്യല്‍  അക്കൗണ്ടിംഗ്, ഡിറ്റിപി, വേഡ് പ്രോസസ്സിംഗ് തുടങ്ങിയവയാണ് കോഴ്‌സുകള്‍. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് കാലയളവ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ൃെര.സലൃമഹമ.ഴീ്.ശി/ംംം.ൃെരരര.ശി എന്നീ വെബ്‌സെറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0471 2325101, 2326101 

date