Post Category
പരിശീലനം ആരംഭിച്ചു
ജില്ലയിലെ കാഴ്ച പരിമിതരായ അധ്യാപകര്‍ക്ക് നല്കുന്ന ഐ.ടി പരിശീലനം ആരംഭിച്ചു. കൈറ്റ് ജില്ലാ ഓഫീസില്‍ നാലു ബാച്ചുകളിലായാണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 13 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആകെ 48 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക.
date
- Log in to post comments