Skip to main content

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍: ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ നല്‍കണം 

 

കോട്ടയം ജില്ലയില്‍ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പും മൊബൈല്‍ ഫോണ്‍ നമ്പരും കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അടിയന്തരമായി നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. 

 

date