Skip to main content

ദര്‍ഘാസ്

 

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്റ്റാമ്പും സീലുകളും നിര്‍മിച്ച് വിതരണം ചെയ്യുന്നതിന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 14 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0468 2319493.                   (പിഎന്‍പി 1184/19)

date