Skip to main content

കരട് റിപ്പോര്‍ട്ട് അവതരണ യോഗം

ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതിന് ഉപസമിതികള്‍ തയ്യാറാക്കിയ പരിഷ്‌കരിച്ച കരട് റിപ്പോര്‍ട്ട് അവതരണ യോഗം ഡിസംബര്‍ 20ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

 

date