Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് സെക്ഷന്‍ പരിധിയില്‍ ഓട്ടുപാറപ്പുറം, കഞ്ഞിക്കുഴിങ്ങര, ചെനക്കല്‍പ്പള്ളി  ഭാഗങ്ങളില്‍ ഇന്ന് (ഡിസംബര്‍ 17) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്‌വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

date