Post Category
ഉപതിരഞ്ഞെടുപ്പ് പത്രികാസമര്‍പ്പണം അവസാന തീയതി 23ന്
കൊത്തടി ഗ്രാമപഞ്ചായത്ത് മുനിയറ സൗത്ത് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുതിനുള്ള അവസാന തീയതി ഡിസംബര്‍ 23 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഡിസംബര്‍ 26നും സ്ഥാനാര്‍ത്ഥിത്വം പിന്വലിക്കുതിനുള്ള അവസാന തീയതി ഡിസംബര്‍ 28നുമാണ്. വോ'െടുപ്പ് ജനുവരി 11 ന് നടക്കും. ഇതുസംബന്ധിച്ച് ഇലക്ഷന് ഡെപ്യൂ'ികലക്ടര് ടി.ജി. സജീവ് കുമാറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര് യോഗത്തില്‍ റി'േണിംഗ് ഓഫീസര്‍ എം. കലാവതി, അസി. റി'േണിംഗ് ഓഫീസര്‍ കെ.സന്തോഷ്, സിബി ജോസഫ് എിവര്‍ പങ്കെടുത്തു.
date
- Log in to post comments