Skip to main content

 മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

           അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും  കിഴക്ക് ദിശയില്‍ നിന്നും  45 -55 കി.മീ. വേഗതയില്‍  ശക്തമായ കാറ്റടിക്കാനും തിരമാലകള്‍ 2.5 മീറ്റര്‍ മുതല്‍ 2.6 മീറ്റര്‍ വരെ  ഉയരാനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date