Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാല്‍ നിര്‍മാണ യൂണിറ്റിലെ ഉപയോഗങ്ങള്‍ക്ക്  ആവശ്യമായ വിവിധ സാധനങ്ങള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ 2018 ജനുവരി ആറു വരെ നല്‍കാം. 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയുടെ ഉപയോഗത്തിന് ആവശ്യമായ മൂന്ന് ലാപ്‌ടോപ്പ്, ലേസര്‍ പ്രിന്ററുകള്‍, ഹെഡ് ഫോണ്‍ ഇല്ലാത്ത ഡിക്‌റ്റേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2018 ജനുവരി മൂന്നു വരെ ക്വട്ടേഷന്‍ നല്‍കാം.

 

കോണ്‍ട്രാക്ട് നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ (യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് (പ്രവര്‍ത്തന പരിചയം അഭികാമ്യം) താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 23-ന് ഉച്ച്‌യ്ക്ക് 12-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

date