Skip to main content

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ www.kelsa.nic.in ല്‍ ലഭിക്കും.

 പി.എന്‍.എക്‌സ്.5387/17

date