Skip to main content

ലോക് അദാലത്ത് അംഗം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ സ്ഥിരം ലോക് അദാലത്തില്‍ അംഗത്തെ നിയമിക്കുന്നതിന് പൊതു ഉപയോഗ സേവനത്തില്‍ (Public Utility Service) പരിചയ സമ്പന്നരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ  www.kelsa.nic.in ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.5388/17

date