Skip to main content

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ക്യാമ്പ്

കൊച്ചി: ഭാരതീയ നാവികസേനിയില്‍ നിന്ന് വിരമിച്ച വിമുക്തഭടന്മാരുടെയും വിധവകളുടെയും സര്‍വീസ് സംബന്ധമായ പ്രശ്‌നപരിഹാരത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ബോധവത്കരണത്തിനുമായി ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ മെയ് 31-ന് രാവിലെ 11 മുതല്‍ കാക്കനാടുളള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ക്യാമ്പ് നടത്തുന്നു.

date