Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

        സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ചെറുണ്ണൂരിലെ (ഫറോക്ക്) കോഴിക്കോട് അര്‍ബന്‍ 4 കാര്യാലയത്തിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 20,000 രൂപ നിരക്കില്‍ വാടകക്ക്, കാര്‍ നല്‍കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26 ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495-2481145.
 

date