Post Category
ജില്ലാ ആസൂത്രണ സമിതി യോഗം 23ന്
ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ 23ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
(പി.എൻ.എ.3062/17)
ബ്രഡ് വിതരണ ദർഘാസ്
ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് വെള്ള, ഗോതമ്പ് ഇനത്തിൽപ്പെട്ട ബ്രഡ് ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 16ന് പകൽ ഒരുമണിവരെ ദർഘാസ് സ്വീകരിക്കും.വിശദവിവരത്തിന് ഫോൺ: 0478 281 2693, 282 1411
(പി.എൻ.എ.3061/17)
date
- Log in to post comments