Skip to main content

ജില്ലാ പദ്ധതി:  കരട് റിപ്പോര്‍ട്ട് ഇന്ന് 

 

വിവിധ ഉപസമിതികള്‍ തയ്യാറാക്കിയിട്ടുള്ള കരട് റിപ്പോര്‍ട്ട് അവതരണം ഇന്ന് (ഡിസംബര്‍ 19) രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  25 മേഖലകളായി 25 ഉപസമിതികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ്  അവതരിപ്പിക്കുക. 

                                                      (കെ.ഐ.ഒ.പി.ആര്‍-2149/17)

date