Skip to main content

പ്രോമോട്ടർ  ഇന്റർവ്യൂ 21 മുതൽ

 

ആലപ്പുഴ:ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ കീഴിൽ വിവിധ ബ്ലോക്കുകളിൽ പ്രോമോട്ടർമാരെ  നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 21 മുതൽ 23 വരെ നടക്കും. 21 ന് രാവിലെ 10ന് മാവേലിക്കര ബ്ലോക്ക്, രണ്ടു മണിക്ക് ചെങ്ങന്നൂർ, 22ന് രാവിലെ 10ന് ചമ്പക്കുളം, ഭരണിക്കാവ് രണ്ടു മണിക്ക് മുതുകുളം, ഹരിപ്പാട് 23 രാവിലെ 10ന് വെളിയനാട്, ആര്യാട് ഉച്ചയ്ക്ക് രണ്ടിന് പട്ടണക്കാട് ബ്ലോക്കിലും ഉള്ള അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ  ഇന്റർവ്യൂവിന് എത്തണം

(പി.എൻ.എ.3064/17)

date