Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്

 

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഒക്‌ടോബര്‍ മാസത്തെ  അദാലത്ത് ഡിസംബര്‍ 22 രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തും. അദാലത്തില്‍ പങ്കെടുക്കാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ ജില്ലയിലെ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഹാജരാകണം. 

                                                    (കെ.ഐ.ഒ.പി.ആര്‍-2150/17)

date