Skip to main content

അധ്യാപക ഒഴിവ്

    പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒരു ഫിസിക്‌സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 21ന് രാവിലെ 10ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് സ്‌കൂളില്‍ എത്തണം.

 

date