Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പൊന്നാനി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2018-2020 കാലയളവിലേക്ക് പരിഗണിക്കുന്നതിനായി വിവിധ തസ്തികളിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ പരിശോധനക്ക് ലഭിക്കും.  അപ്പീലുകള്‍ ഡിസംബര്‍ 20നകം നല്‍കണം. ഫോണ്‍ 0494 2664506.

 

date