Skip to main content

പഞ്ചായത്ത് ദിനാഘോഷം: സംഘാടക സമിതി യോഗം 21ന്

സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫെബ്രുവരി 18, 19 തിയ്യതികളില്‍ നടക്കും.  സംഘാടക സമിതി യോഗം ഡിസംബര്‍ 21ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ഉച്ചക്ക് രണ്ടിന് വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ ഹാളില്‍ ചേരും.  

 

date