Skip to main content

ഗതാഗതം നിരോധിച്ചു

എടപ്പാള്‍ ഗ്രാമ പഞ്ചായത്തിലെ പൂക്കരത്തറ ഒളമ്പക്കടവ് റോഡ്, തവനൂര്‍ ഗ്രാമ പഞ്ചായത്തിലെ കടകശ്ശേരി - മുവ്വാങ്കര- മദിരശ്ശേരി റോഡുകളുടെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 31 വരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊന്നാനി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date