Skip to main content

രേഖകള്‍ സൂക്ഷിക്കണം

മത്സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലും ഫിഷറീസ് വകുപ്പില്‍ നിന്ന് അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസന്‍സ്, ജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ മത്സ്യബന്ധന സമയത്ത് കയ്യില്‍ കരുതണമെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date