Skip to main content

വിജയഭേരി: ചോദ്യപേപ്പര്‍ വിതരണം

    ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 10-ാം ക്ലാസിലെ ഗണിതം ചോദ്യപേപ്പര്‍ മലപ്പുറം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളില്‍ ഡിസംബര്‍ 20നും തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ ഡിസംബര്‍ 21നും വിതരണം ചെയ്യും.  
    ഗണിത അധ്യാപകര്‍ക്ക് ഡിസംബര്‍ 20, 21 തിയ്യതികളില്‍ രാവിലെ 10 മുതല്‍ ഓറിയന്റേഷന്‍ ക്ലാസ് നടത്തും. ഓരോ സ്‌കൂളില്‍ നിന്നും ഒരു ഗണിത ശാസ്ത്ര അധ്യാപകന്‍ പങ്കെടുക്കണം.

date