Skip to main content

ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍ 

കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ജൂനിയര്‍ സൂപ്രണ്ട് (ശമ്പളസ്‌കെയില്‍ - 30,700-65,400), സീനിയര്‍ ക്ലാര്‍ക്ക് (25,200-54,000) 2018 ഏപ്രില്‍ 24 മുതല്‍. ക്ലാര്‍ക്ക് (19,000-43,600) 2018 ജനുവരി 10 മുതല്‍.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികയിലുള്ളവരും ഡെസ്‌ക്ക് ടോപ്പ് കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.  കേരള സര്‍വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ ബന്ധപ്പെട്ട വകുപ്പു മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0471-2336369.

പി.എന്‍.എക്‌സ്.5401/17

date