Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പര്‍ 565 /13) തസ്തികയുടെ 2016 മെയ് 31 നിലവില്‍ വന്ന 302/ 2016 /എസ്.എസ്.വി നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തീകരിച്ചതിനാല്‍ 2019 മെയ് 31ന് ലിസ്റ്റ് റദ്ദ് ചെയ്തതായി പി. എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date