Skip to main content

ജില്ലാതല കൂലിപ്പട്ടിക പുതുക്കല്‍: യോഗം 11ന്

 

ജില്ലാതല കൂലിപ്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജൂണ്‍ 11ന് രാവിലെ 10ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ എത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date