Skip to main content

അക്ഷയ ഡിജിറ്റല്‍ ശാക്തീകരണ ക്യാമ്പയിന്‍

    ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത വ്യാപകമാക്കുതിന്റെ ഭാഗമായി ഡിജിറ്റല്‍ ശാക്തീകരണ പ്രവര്‍ത്തനം ജില്ലയില്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. ഇതുമായി ബന്ധപ്പെ'് അക്ഷയ സംരംഭകരുടെ ജില്ലാതല യോഗവും പദ്ധതി വിശദീകരണവും കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടു.  ഓരോ 'ോക്കില്‍ അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയല്‍ നിും ഒരു സംരംഭകനെ വീതം മാസ്റ്റര്‍ ട്രെയിനിയായി തിരഞ്ഞെടുത്തു.   തിരഞ്ഞെടുക്കപ്പെ' മാസ്റ്റര്‍ ട്രെയിനികള്‍ക്ക് അക്ഷയ സംസ്ഥാന ഓഫീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും തുടര്‍് മറ്റു സംരംഭകര്‍ക്ക് ഇവര്‍ 'ോക്ക് / മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തില്‍ പരിശലനം നല്‍കുകയും ചെയ്യും.
ആദ്യഘ'ത്തില്‍ തിരഞ്ഞെടുക്കപ്പെ' കുടുംബശ്രീ അംഗങ്ങള്‍ക്കാണ് അക്ഷയ സംരംഭകര്‍ പരിശീലനം നല്‍കുത്.  അടിമാലി- നിഷാന്ത് സി.വൈ, അഴുത- ജോയ്‌സ്‌മോന്‍ ജെ, ദേവികുളം- ജഗദീഷ് എം, ഇളംദേശം- ജ്യോതിഷ്‌കുമാര്‍ എസ്.ജി, ഇടുക്കി- സിന്ധു അലക്‌സ്, ക'പ്പന- റോയിമോന്‍ തോമസ്, ക'പ്പന മുന്‍സിപ്പാലിറ്റി- ശ്രീജ ബൈജി, നെടുങ്കണ്ടം- ലിജോ ജോസഫ്, തൊടുപുഴ- ലിജു മാനുവല്‍, തൊടുപുഴ മുന്‍സിപ്പാലിറ്റി- സോമരാജ് എം.എസ് എിവരെയാണ് മാസ്റ്റര്‍ ട്രെയിനികളായി തിരഞ്ഞെടുത്തത്.

date