Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം 2017 അപേക്ഷ ക്ഷണിച്ചു

    കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എിവയില്‍ ഏതെങ്കിലുമൊില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ചി'ുള്ള അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കു'ികള്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ഇതുമായി ബന്ധപ്പെ'് ലഭിച്ചി'ുള്ള സര്‍'ിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കു'ിയുടെ പേരില്‍ പ്രസിദ്ധീകരിച്ചി'ുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളു സി.ഡി, പത്രക്കുറിപ്പുകള്‍ എിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍  ചൈല്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് കരസ്ഥമാക്കിയ കു'ികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്റ്റൈപന്റ് നല്‍കുതിനാല്‍ ഈ അവാര്‍ഡിന് പരിഗണിക്കുതല്ല.  ഒരു ജില്ലയിലെ ഒരു കു'ിക്കാണ് അവാര്‍ഡ് നല്‍കുത്.  25,000 രൂപയും സര്‍'ിഫിക്കറ്റും ട്രോഫിയും അടങ്ങുതാണ് പുരസ്‌കാരം.  അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി, പിന്‍ 685608 എ വിലാസത്തില്‍ അവസാന തീയതിയായ ഡിസംബര്‍ 26ന് ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരി'ോ 04862- 200108, 9496456464 എീ ഫോ നമ്പരിലോ ബന്ധപ്പെടാം.

date