Skip to main content

ബാലവേല, ബാലഭിക്ഷാടനം പുനരധിവാസ ക്യാമ്പയിന്‍ തുടങ്ങി

    വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തെരുവ് കു'ികളെയും ബാലവേല, ബാലഭിക്ഷാടനം എിവയില്‍ ഏര്‍പ്പെ'ിരിക്കു കു'ികളെയും കണ്ടെത്തി പുനരധിവസിപ്പിക്കുതിനുള്ള ക്യാമ്പയിന്‍ ആരംഭിച്ചു.  ഡിസംബര്‍ 15 മുതല്‍ 27വരെയാണ് സ്‌പെഷ്യല്‍ ക്യാമ്പയിന്‍.  ബാലവേല, ബാലഭിക്ഷാടനം എിവയില്‍ ഏര്‍പ്പെ'ിരിക്കു കു'ികളെ കണ്ടെത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ,  തൊടുപുഴ, 04862- 200108, 8281899465 എ വിലാസത്തിലോ ചെല്‍ഡ് ലൈന്‍, പോലീസ് ലേബര്‍ ഡിപ്പാര്‍'്‌മെന്റ്, ശിശുക്ഷേമ സമിതി തുടങ്ങിയവരെ പൊതുജനങ്ങള്‍ക്കും മറ്റും അറിയിക്കാവുതാണെ് ജില്ലാചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

date