Skip to main content

ലോക പരിസ്ഥിതി ദിനം: ഫലവൃക്ഷങ്ങൾ നടും

ആലപ്പുഴ: ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജില്ല ശുചിത്വമിഷനും ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സേവ് ആലപ്പി, ടെമ്പിൾ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് ചുടുകാട് റോഡരികിൽ  വൃത്തിയാക്കി ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നു. രാവിലെ 9.30ന് പരിപാടി ആരംഭിക്കും. ശുചിത്വമിഷൻ ജില്ലകോ-ഓർഡിനേറ്റർ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യും.

date