Skip to main content

ന്യൂനപക്ഷ അവകാശദിനം ആചരിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 17 ന്യൂനപക്ഷ യുവജനപരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും വൈവിധ്യമാര്‍ന്ന ന്യൂനപക്ഷ അവകാശബോധവത്കരണ പരിപാടികളോടെ ന്യൂനപക്ഷദിനം ആചരിച്ചു.  എം.എല്‍.എമാര്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് പുറമെ മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.  കൊടുങ്ങല്ലൂര്‍ ചേരമന്‍ മസ്ജിദ് അങ്കണത്തിലെ മൈനോറിറ്റി സെന്ററില്‍ നടന്ന ന്യൂനപക്ഷ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.

പി.എന്‍.എക്‌സ്.5404/17

date