Skip to main content

ഗതാഗതം നിരോധിച്ചു

 

തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം റോഡില്‍ തടിയമ്പാട് ചപ്പാത്തിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 11 മുതല്‍ 30 ദിവസത്തേക്ക് ചപ്പാത്ത് വഴിയുള്ള ഗതാഗതം നിരോധിച്ചു.

date