Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

നെടുങ്കണ്ടം താലൂക്ക് ആശുപത്രി വക കാന്റീനും ജനറല്‍ സ്റ്റോറും പൊളിച്ചു നീക്കുന്നതുവരെ  വെവ്വേറെ ഏറ്റെടുത്ത് നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 ഉച്ചക്ക് 12 വരെ.  കൂടുതല്‍ വിവരങ്ങള്‍  പ്രവൃത്തി ദിവസങ്ങളില്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.

date