Skip to main content

എല്‍പിഎസ്എ ഒഴിവ്

 

കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എല്‍പിഎസ്എയുടെ താത്ക്കാലിക ഒഴിവിലേക്ക് ഈ മാസം 14ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.          (പിഎന്‍പി 1354/19)

date