Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2019-20 അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട കരട് ലിസ്റ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 10ന് മുമ്പായി എല്ലാ അപേക്ഷകരും കരട് ലിസ്റ്റ് പരിശോധിക്കണം.

 

date